Artwork

Content provided by Ruble Chandy. All podcast content including episodes, graphics, and podcast descriptions are uploaded and provided directly by Ruble Chandy or their podcast platform partner. If you believe someone is using your copyrighted work without your permission, you can follow the process outlined here https://ro.player.fm/legal.
Player FM - Aplicație Podcast
Treceți offline cu aplicația Player FM !

നിങ്ങൾ ഭാവിയിൽ ഒരു വിജയിയായിത്തീരും എന്നതിന്റെ 7 അടയാളങ്ങൾ! | Ruble Chandy

52:01
 
Distribuie
 
Manage episode 407524351 series 3562885
Content provided by Ruble Chandy. All podcast content including episodes, graphics, and podcast descriptions are uploaded and provided directly by Ruble Chandy or their podcast platform partner. If you believe someone is using your copyrighted work without your permission, you can follow the process outlined here https://ro.player.fm/legal.

വിജയിക്കാന്‍ പോകുന്നവരുടെ അടയാളങ്ങള്‍

ബ്രേക്ക് ചവിട്ടിപ്പിടിച്ചുകൊണ്ട് ആക്‌സിലറേറ്റര്‍ ഇട്ടാല്‍ എന്തെങ്കിലും പ്രയോജനമുണ്ടോ? വെറുതെ ഒച്ചപ്പാടും ബഹളവും ഉണ്ടാക്കി ആളുകളുടെ ശ്രദ്ധയാകര്‍ഷിക്കാമെന്നേയുള്ളു, വാഹനം മുന്നോട്ടുപോകില്ല. ഭൂരിഭാഗം പേരുടെയും ജീവിതവും ബിസിനസും ജോലിയും ഇതുപോലെയാണ്. ഒരു വശത്ത് വിജയിക്കാന്‍ വേണ്ടി നിങ്ങള്‍ കഠിനാദ്ധ്വാനം ചെയ്യുന്നു, മറുവശത്ത് മുന്നോട്ടുപോകാതിരിക്കാന്‍ ബ്രേക്കില്‍ ചവിട്ടിപ്പിടിച്ചുകൊണ്ടിരിക്കുന്നു. ഇതെങ്ങനെ ശരിയാകും? ഇതില്‍ നിന്ന് രക്ഷപെടണമെങ്കില്‍ ആദ്യമായി നിങ്ങളുടെ ജീവിതത്തില്‍ നിങ്ങളെ പിന്നോട്ടുവലിക്കുന്ന ആ ഘടകങ്ങള്‍ എന്താണെന്ന് തിരിച്ചറിയണം. അവയെ എന്നന്നേക്കുമായി മാറ്റിക്കളയണം.

ഇന്ന് നിങ്ങൾ പോഡ്കാസ്റ്റിലൂടെ കേൾക്കുന്നത് ഏഴ് അടയാളങ്ങളെക്കുറിച്ചാണ്. ഈ അടയാളങ്ങള്‍ നിങ്ങളുടെ ജീവിതത്തിലുണ്ടെങ്കില്‍ നിങ്ങള്‍ വലിയ വിജയം നേടുമെന്ന് ഉറപ്പാണ്. ഈ ലോകത്ത് വലിയ വിജയങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള ബിസിനസുകാരുടെയും ചരിത്രത്തില്‍ ഇടം നേടിയിട്ടുള്ള മഹാന്മാരുടെയും ജീവിതം എടുത്തുനോക്കിയാല്‍ ഈ ഏഴ് ലക്ഷണങ്ങള്‍ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും.

അപ്പോള്‍ ഈ ഏഴ് അടയാളങ്ങള്‍ നിങ്ങളുടെ ജീവിതത്തിലില്ലെങ്കില്‍ നിങ്ങള്‍ക്ക് വിജയിക്കാനാകില്ലേ? ഇല്ലെങ്കില്‍ വിഷമിക്കേണ്ട. നമുക്ക് ഈ അടയാളങ്ങള്‍ ഉണ്ടാക്കിയെടുക്കാനാകും. അതിന് ആവശ്യമായ കാര്യങ്ങളാണ് ഇന്ന് ഞാന്‍ നിങ്ങളോട് പങ്കുവെക്കുന്നത്. ഇവ നിങ്ങളുടെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ ആര്‍ക്കും നിങ്ങളെ തടഞ്ഞുനിര്‍ത്താനാകില്ല.

കൂടാതെ ഭാഗ്യവും നമുക്ക് സൃഷ്ടിക്കാനാകും. എങ്ങനെ അതിന് സാധിക്കും? ഏറ്റെടുത്ത എല്ലാക്കാര്യങ്ങളിലും വിജയിക്കുന്നതെങ്ങനെ? വേഗത്തില്‍ വിജയിക്കാന്‍ പോളാര്‍ ബെയറില്‍ നിന്ന് പഠിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്.... തുടങ്ങിയ കാര്യങ്ങള്‍ക്കൊപ്പം നിങ്ങള്‍ക്ക് അധികവരുമാനം നേടാനുള്ള ഒരു വഴിയും കൂടി ഇതിലുണ്ട്.

  continue reading

25 episoade

Artwork
iconDistribuie
 
Toate episoadele

×
 
Loading …

Bun venit la Player FM!

Player FM scanează web-ul pentru podcast-uri de înaltă calitate pentru a vă putea bucura acum. Este cea mai bună aplicație pentru podcast și funcționează pe Android, iPhone și pe web. Înscrieți-vă pentru a sincroniza abonamentele pe toate dispozitivele.

Ghid rapid de referință